കോഴിക്കോട്: ചുള്ളിക്കാപറമ്പ് -കാവിലട റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രസ്തുത പ്രവൃത്തി കഴിയുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ പന്നിക്കോട് വഴി തിരിഞ്ഞു പോകണം.
Related Posts
അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാർക്ക് പരിശീലനം തുടങ്ങി
കോഴിക്കോട്: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ചു ജില്ലകളിൽ നിന്നുള്ള അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്ക് കോഴിക്കോട്ട് തുടക്കമായി. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍…
മന്ത്രി മുഹമ്മദ് റിയാസിൻ്റെ ദേശീയപാത സന്ദർശനം നാളെ
കോഴിക്കോട്: ദേശീയപാത 66 ലെ പുരോഗതി വിലയിരുത്താനായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ദേശീയപാത 66 ൽ സന്ദർശനം നടത്തുന്നു. കോഴിക്കോട്,…
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വീതി കൂട്ടല്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഭാരമേറിയ വാഹനങ്ങളും മള്‍ട്ടി ആക്സില്‍ ലോറികളും വഴിതിരിച്ചു വിടും. കോഴിക്കോട് ഭാഗത്തുനിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക്…

