നാഷണൽ യൂത്ത് പാർലമെന്റ്: ജില്ലാ വിജയികൾ


കോഴിക്കോട്: നാഷണൽ യൂത്ത് പാർലമെന്റിന്റെ ഭാഗമായി നടന്ന ജില്ലാതല മത്സരത്തിൽ നിവേദിത പി, അഭിറാം പി പി എന്നിവർ വിജയികളായി വിജയികൾ 24 നു നടക്കുന്ന സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. സംസ്ഥാനതല വിജയികൾ മാർച്ച്‌ നാല്, അഞ്ച് തിയ്യതികളിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന ദേശീയ തല മത്സരത്തിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *