അപേക്ഷിക്കാം

കോഴിക്കോട്: ആഴക്കടൽ മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്നതും നിയമപരമായി രജിസ്ട്രേഷൻ/ ലൈസൻസുള്ളതുമായ യാനങ്ങൾ സ്വന്തമായുള്ളതും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തതുമായ പരമ്പരാഗത കടൽ മത്സ്യത്തൊഴിലാളികൾക്ക് ചൂണ്ടയും വലയും 75 ശതമാനം സബ്സിഡി നിരക്കിൽ നൽകുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി : നവംബർ 10. ഫോൺ : 0495 2383780

Leave a Reply

Your email address will not be published. Required fields are marked *