കോഴിക്കോട്: ജില്ലയിലെ ഫ്രാന്‍സിസ് റോഡ്- വെങ്ങാലി ഗേറ്റ് റോഡിലെ (സൗത്ത് ബീച്ച് മുതല്‍ ലയണ്‍സ് പാര്‍ക്ക് വരെ) ചില ഭാഗങ്ങളില്‍ ടാറിങ് ആരംഭിക്കുന്നതിനാല്‍ ഇന്ന് (മെയ് 14) മുതല്‍ പണി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചു.