ഗതാഗത നിയന്ത്രണം
കോഴിക്കോട്: നഗരത്തിലെ സ്റ്റേഡിയം ജംഗ്ഷനില്‍ ടാറിംഗ് നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ ഗതാഗത നിയന്ത്രണം. പുതിയറ ഭാഗത്തുനിന്ന് സ്റ്റേഡിയം ജംഗ്ഷനിലേക്ക് പോവേണ്ട വാഹനങ്ങൾ ജയില്‍ റോഡ് വഴി പോവേണ്ടതാണ്.