കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 22 ന് വൈകീട്ട് 6 ന് കല മെഹ്ഫിൽ സ്ക്വയറിൽ ഭാവ ഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നടത്തും. ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പ്രശസ്ത ഗായകർ അണിനിരക്കുന്ന, ജയചന്ദ്രൻ സംഗീതനിശയും അരങ്ങേറും.
Related Posts
ഉമ്പായി മ്യൂസിക് അക്കാദമി ശിലാസ്ഥാപനം നാളെ
കോഴിക്കോടിന്റെ അഭിമാനമാകുന്ന സംസ്ഥാനത്തെ ആദ്യ ഹിന്ദുസ്ഥാനി സംഗീത പഠന കേന്ദ്രം ഉമ്പായി മ്യൂസിക് അക്കാദമിയുടെ ശിലാസ്ഥാപനം നവംബർ 11 ന് ഉച്ചക്ക് 12 ന് കുറ്റിക്കാട്ടൂർ മൊണ്ടാന…
കല റഫി നൈറ്റ് 26 ന് ടൗൺ ഹാളിൽ
കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല) റഫി നൈറ്റ് ടൗൺഹാളിൽ ജൂലൈ 26 ന് ശനിയാഴ്ച വൈകിട്ട് 5 ന് സംഘടിപ്പിക്കും.പ്രശസ്ത ഗായകൻ മിരൻ റോയ് (മുംബൈ) …
റഫി നൈറ്റ് മാറ്റി
കോഴിക്കോട്: കലയുടെ ആഭിമുഖ്യത്തിൽ 31 ന് ടൗൺ ഹാളിൽ നടത്താനിരുന്ന റഫി നൈറ്റ് മാറ്റി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവും കാലവർഷക്കെടുതിയും കണക്കിലെടുത്താണിത്.

