കോഴിക്കോട്: കലയുടെ ആഭിമുഖ്യത്തിൽ 31 ന് ടൗൺ ഹാളിൽ നടത്താനിരുന്ന റഫി നൈറ്റ് മാറ്റി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവും കാലവർഷക്കെടുതിയും കണക്കിലെടുത്താണിത്.
Related Posts
ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: മുഹമ്മദ് റാഫിയുടെ ഓർമ്മകൾക്ക് മുമ്പിൽ സമർപ്പിക്കുന്ന 155 റാഫി ഗാനങ്ങൾ 27 ന് ഞായറാഴ്ച രാവിലെ എട്ടു മുതൽ രാത്രി 10 വരെ. കോഴിക്കോട് ടൗൺഹാളിലാണ്…
എസ് പി ബി ഗാനാലാപന മത്സരം 21ന്
കോഴിക്കോട്: കോഴിക്കോട്ടെ പ്രൊഫഷണൽ ഗായകരുടെ കൂട്ടായ്മയായ ഞങ്ങൾ പാട്ടുകാർ, വിഖ്യാത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യന്റെ ചരമ വാർഷികത്തോടനുബന്ധിച്ചു എസ് പി ബി ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു.…
ഇസൈ മഴൈ അരങ്ങേറി
കോഴിക്കോട്: മ്യുസിഷ്യൻസ് വെൽഫയർ അസോസിയേഷൻ (MWA) മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ‘പാട്ടിന്റെ ആരാമം – 2’ ഗാനസന്ധ്യാ പരമ്പരയിലെ രണ്ടാമത്തെ പ്രോഗ്രാമായ ‘ഇസൈ മഴൈ’ ടൗൺഹാളിൽ…

