‹

അലോഷി പാടുന്നു ബ്രോഷർ പ്രകാശനം

കോഴിക്കോട്: കോഴിക്കോട് ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ (കല)ആഭിമുഖ്യത്തിൽ
നവംബർ 28 ശനിയാഴ്ച വൈകിട്ട്  6 ന് അലോഷി പാടുന്നു ബ്രോഷർ പ്രകാശനം മേയർ ഒ. സദാശിവൻ നിർവഹിച്ചു. മുൻ എംഎൽഎയും കല പ്രസിഡന്റുമായ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

കെ. സുബൈർ, എൻ. ചന്ദ്രൻ, വി എന്‍ ജയദേവൻ, കെ പി അശോക് കുമാർ, സന്നാഫ് പാലക്കണ്ടി, സി എം സജീന്ദ്രൻ, സി ജെ തോമസ്, പി കെ കൃഷ്ണനുണ്ണി രാജ, ഷൈന അശോകൻ, വി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000