കോഴിക്കോട്: കോടഞ്ചേരിയില്‍ മാര്‍ച്ച് 24 നു നടത്തുന്ന കോഴിക്കോട് ജില്ലാ ക്ഷയരോഗ ദിനാചരണ പരിപാടിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാതല സന്ദേശ റാലി നാളെ(22) രാവിലെ ഒന്പതിനു നടക്കും. കോട്ടപ്പറമ്പിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ അവസാനിക്കുമെന്ന് ജില്ലാ ടിബി കേന്ദ്രം അറിയിച്ചു.
Related Posts
മാലിന്യമുക്തം നവകേരളം: കോഴിക്കോട് മികച്ച രണ്ടാമത്തെ ജില്ല
കോഴിക്കോട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്ത ജില്ലയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കനകക്കുന്നിൽ നടന്നുവരുന്ന ‘വൃത്തി’ കോണ്‍ക്ലേവില്‍ തദ്ദേശ സ്വയംഭരണ…
ലഹരിവിരുദ്ധ സന്ദേശയാത്ര നാളെ ജില്ലയിൽ
മാരത്തോണ്‍ മത്സരവും വാക്കത്തോണും സംഘടിപ്പിക്കും കോഴിക്കോട്: ലഹരിക്കെതിരായ ‘കിക്ക് ഡ്രഗ്സ്, സെ യെസ് ടു സ്പോര്‍ട്സ്’ എന്ന സന്ദേശവുമായി മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ കാസര്‍കോഡ് മുതല്‍…
കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ ജലവിതരണം മുടങ്ങും
കോഴിക്കോട്: ജല അതോറിറ്റിയുടെ കുരുവട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂലൈ 16, 17 തീയതികളിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ ജലവിതരണം മുടങ്ങും.

