കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ ജലവിതരണം മുടങ്ങും


കോഴിക്കോട്: ജല അതോറിറ്റിയുടെ കുരുവട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂലൈ 16, 17 തീയതികളിൽ   കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ ജലവിതരണം മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *