കോഴിക്കോട്: ജല അതോറിറ്റിയുടെ കീഴില്‍ കിഴക്കോത്ത് പഞ്ചായത്തില്‍ ജലവിതരണം നടത്തുന്ന പമ്പ്സെറ്റിന് അറ്റകുറ്റപണി നടത്തേണ്ടതിനാൽ ഇന്ന് (വെള്ളി) മുതല്‍ ഏഴ് ദിവസത്തേക്ക് ജലവിതരണം ഭാഗികമായി തടസപ്പെടും.