ക്ഷയരോഗ ദിനാചരണം: ജില്ലാതല ഉദ്ഘാടനം കോടഞ്ചേരിയിൽ

കോഴിക്കോട്: ലോക ക്ഷയരോഗ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി മരിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാര്‍ച്ച് 24ന് രാവിലെ 10 30 ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ കുമാര്‍ സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയാവും.

Leave a Reply

Your email address will not be published. Required fields are marked *