‹

എലിപ്പനി: ജാഗ്രത പാലിക്കണം


കോഴിക്കോട്: എലിപ്പനിയ്ക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എലിപ്പനി രോഗ ലക്ഷണങ്ങളായ പനി , ശരീര വേദന, മൂത്രത്തിനു മഞ്ഞ നിറം കാണുക, മൂത്രത്തിന്റെ അളവ് കുറയുക എന്നീ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെട്ട് രോഗ നിർണയം നടത്തി ഡോക്ടർ നിർദേശിക്കുന്ന മരുന്ന് കൃത്യമായ ഇടവേളകളിൽ കഴിക്കണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000