കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റുമാരെ നിയമിക്കും. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും, എംപിഎച്ച്/എംഎസ്‌സി നഴ്‌സിങ്/എംഎസ്ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. അപേക്ഷകള്‍ മെയ് 15 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in.

