വിവരാവകാശ കമ്മീഷൻ ക്യാമ്പ് സിറ്റിംഗ്

കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമ്മീഷൻ മെയ് ഒമ്പതിന് കോഴിക്കോട്ട് സിറ്റിംഗ് നടത്തും. രാവിലെ 10.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിംഗ് ആരംഭിക്കും.
സംസ്ഥാന വിവരാവകാശ കമ്മിഷ്ണർ ഡോ. എ എ ഹക്കീമിൻ്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.
നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും  വിവരാധികാരികൾ, ഒന്നാം അപ്പീൽ അധികാരികൾ എന്നിവർ  നിർബന്ധമായും ഹാജരാകണം. ഹരജിക്കാർ,അഭിഭാഷകർ,സാക്ഷികൾ തുടങ്ങിയവർക്കും പങ്കെടുക്കാം.10.15 ന് രജിസ്ത്രേഷൻ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *