കോഴിക്കോട്: ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ന്യൂ വേവ്സ് വെള്ളിമാടുകുന്ന് ഉദയം ഓൾഡേജ് ഹോം അന്തേവാസികൾക്ക് ക്ലീനിംഗ് സാധനങ്ങൾ വിതരണം ചെയ്തു. പ്രസിഡൻ്റ് കെ എം രുഗ്മിണി അധ്യക്ഷത വഹിച്ചു.
കോ- ഓർഡിനേറ്റർമാരായ ദീപ്തി, നയന, ഡോ. രാഗേഷ്, ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ന്യൂ വേവ്സ് ചീഫ് മാർക്കറ്റിംഗ് ചെയർപേഴ്സൺ ജി സുധാകരൻ, പി സുരേഷ്, ശ ഉമ്മൻ വർഗീസ് എന്നിവർ സംസാരിച്ചു. അന്തേവാസികൾക്ക് ലഡു വിതരണവും നടത്തി. കൂടാതെ ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഡാഫൊഡിൽസ് ഒരു ചാക്ക് അരി ഉദയത്തിനു നൽകി. ഡോ. അഭിരാം, രാധിക അഭിരാം, പൊന്നു വിനീഷ്, വിനോജ്, സന്ധ്യ നായർ, പായൽ, മിലൻ, സലിം എന്നിവർ സംബന്ധിച്ചു.
ക്ലീനിംഗ് സാധനങ്ങൾ നൽകി

