വിമുക്തിയിൽ താൽക്കാലിക നിയമനം


കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷൻ പദ്ധതിക്ക് കീഴിൽ ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന വിമുക്തി ലഹരി വിമോചന കേന്ദ്രത്തിലേക്ക് താൽക്കാലികമായി മെഡിക്കൽ ഓഫീസർ, സൈക്യാട്രി സോഷ്യൽ വർക്കർ, സ്റ്റാഫ് നേഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ പകർപ്പുകൾ സഹിതം ജനുവരി 29ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഫോൺ : 0495- 2371494

Leave a Reply

Your email address will not be published. Required fields are marked *