കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്നീഷ്യന് ട്രെയിനികളെ പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്‍ഡോടു കൂടി ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത: ഡിഎംഎല്‍ടി/ബിഎസ് സി എംഎല്‍ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്. പ്രായപരിധി 18-36. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതംനവംബര് 28 ന് പകൽ 11 ന് അഭിമുഖത്തിനായി എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍ – 0495 2355900.
Related Posts
കുക്ക് നിയമനം
കോഴിക്കോട്: കെഎപി ആറാം ബറ്റാലിയനിൽ കുക്ക് തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായോഗിക പരീക്ഷയും അഭിമുഖവും ജനുവരി 23 ന് രാവിലെ പത്തിന് കെഎപി…
സ്റ്റാഫ് നഴ്സ് നിയമനം
സ്റ്റാഫ് നഴ്സ് നിയമനം കോഴിക്കോട്: കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു മാസത്തേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ബി എസ് സി നഴ്സിംഗ് ജി…
പരിവാര്‍ ജില്ലാ വാര്‍ഷിക സംഗമം
കോഴിക്കോട്: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ ജില്ലാ വാര്‍ഷിക സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. എസ്എസ്എലസി, പ്ലസ്…

