സ്റ്റാഫ് നഴ്സ് നിയമനം
കോഴിക്കോട്: കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു മാസത്തേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ബി എസ് സി നഴ്സിംഗ് ജി എൻ എം യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി രണ്ടിന് പകൽ 12 ന് കക്കോടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

