കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നു. 840 രൂപ പ്രതിദിന വേതനം. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂന് നേരിട്ട് എത്തണം. വിദ്യാഭ്യാസ യോഗ്യത: ബിഎസ് സി നഴ്സിംഗ്/ജിഎന്‍എം. വയസ്സ് – 20-45.
Related Posts
കോംപ്രിഹെൻസീവ് ചെസ്റ്റ് പെയിൻ ട്രീറ്റ്മെൻ്റ് സെന്റർ അംഗീകാരം ആസ്റ്റർ മിംസിന്
കോഴിക്കോട്: അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (എഎച്ച്എ) കോംപ്രിഹെൻസീവ് ചെസ്റ്റ് പെയിൻ ട്രീറ്റ്മെൻ്റ് സെന്റർ അംഗീകാരം ആസ്റ്റർ മിംസിന്. ഈ അക്രഡിറ്റേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയാണ് കോഴിക്കോട്…
മൊയ്തു മൗലവി മ്യൂസിയം പരിസരം ശുചീകരിച്ചു
കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനി ഇ മൊയ്തു മൗലവിയുടെ പേരിലുള്ള ദേശീയ സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയത്തിന്റെ പരിസരം എരഞ്ഞിപ്പാലം സെൻ്റ് സേവിയേഴ്സ് കോളജ് എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ…
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
കോഴിക്കോട്: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി കുടുംബ സാന്ത്വന പെൻഷൻ ഗുണഭോക്താക്കളുടെ 2024 വാർഷിക മസ്റ്ററിങ് സംബന്ധിച്ചു അറിയിപ്പ് നൽകിയിരുന്നുവെങ്കിലും സേവന സോഫ്ട്വെയറിൽ…

