കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐടിഐയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഈ വർഷം അപേക്ഷ നൽകിയിട്ട് പ്രവേശനം ലഭിച്ചിട്ടില്ലാത്തവർ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി ആഗസ്റ്റ് 16 ന് രാവിലെ 10 ന് ഐടിഐയിൽ നേരിട്ട് എത്തണം. ഫോൺ: 0495-2373010.