മത്സര പരീക്ഷാ പരിശീലനം

കോഴിക്കോട്: ഈസ്റ്റ്ഹില്ലിലെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി  വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി: ഒക്ടോബര്‍ 31. ഫോണ്‍: 0495 2381624.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000