കോഴിക്കോട്: കേരള മീഡിയ അക്കാദമി പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട, ജേണലിസം കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ആവിഷ്ക്കരിച്ച ട്രേസ് പദ്ധതിയിൽ മാര്‍ച്ച് 3 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങളും അപേക്ഷാഫോമും www.keralamediaacademy.org, www.scdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍. ഫോണ്‍: 0484-242227.

