സ്പോട്ട് അഡ്മിഷൻ

കോഴിക്കോട്: പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 15ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും 2620 രൂപ ഫീസും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍:  9400127797, 9496918562.


Leave a Reply

Your email address will not be published. Required fields are marked *