കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ പി.ജി മെഡിക്കല്‍ ഓഫീസറെ നിയമിക്കും. യോഗ്യത: എം.ഡി ഹോമിയോ. പ്രായപരിധി: 2025 സെപ്റ്റംബര്‍ 30ന് 40 വയസ്സ് കവിയരുത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ നേരിട്ടോ ജില്ലാ പ്രോഗ്രാം മാനേജര്‍, നാഷണല്‍ ആയുഷ് മിഷന്, മൂന്നാംനില, ജില്ലാ ആയുര്‍വേദ ഹോസ്പിറ്റല്‍, ഭട്ട് റോഡ്, ചുങ്കം, കോഴിക്കോട് -673005 വിലാസത്തില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റായോ ഒക്ടോബര്‍ 16ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0495 2923213.
Related Posts
ഇനി അതിദരിദ്രരില്ലാത്ത ജില്ല
ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട് 6,773 കുടുംബങ്ങളെയാണ് ജില്ലയില്‍ അതിദാരിദ്ര്യമുക്തമാക്കിയത് കോഴിക്കോട്: അതിദരിദ്രരില്ലാത്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്. നവംബര്‍ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്…
ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ഓട്ടോ ഇമ്യൂണോ അനലൈസർ
കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ഓട്ടോ ഇമ്യൂണോ അനലൈസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രൊജക്ട് മുഖേന വാങ്ങിയ അനലൈസറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ…
ആയുർവേദ ദിനോഘോഷങ്ങൾക്ക് തുടക്കം
കോഴിക്കോട്: എട്ടാമത് ദേശീയ ആയുർവേദ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കോഴിക്കോട് നഗരത്തിൽ വിളംബര ജാഥ. മാനാഞ്ചിറ സ്ക്വയറിൽ നിന്ന് ആരംഭിച്ച ജാഥ മേയർ ഡോ. ബീനാ ഫിലിപ്പ്…

