കോഴിക്കോട്: കുറ്റിച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സീനിയർ മാത്തമാറ്റിക്സ് , സീനിയർ ഇക്കണോമിക്സ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 14 ന് പകൽ 11.30 ന് സ്കൂൾ ഓഫീസിൽ എത്തണം.
Related Posts
പിജി സീറ്റൊഴിവ്
കോഴിക്കോട്: കോടഞ്ചേരി ഗവ. കോളേജില്‍ ഒന്നാം വര്‍ഷ എംഎ എക്കണോമിക്സ്-എസ് സി-1, എസ്ടി-1 എംകോം-എസ്ടി-1, എം എസ് സി സുവോളജി- എസ്ടി-1 എന്നിങ്ങനെ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. …
അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കും: മന്ത്രി ആർ ബിന്ദു
കോഴിക്കോട്: അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കാനുള്ള ഇടപെടലുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.…
എംഡിറ്റ് മെഗാ ജോബ് ഫെയർ: 610 ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തു
കോഴിക്കോട്: എം ദാസന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന മെഗാ ജോബ് ഫെയറില്‍ 610 ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തു. ഇന്‍ഫോസിസ്. എച്ച്ഡിഎഫ്സി ലൈഫ്, ഇസാഫ് ബാങ്ക്, ടിവിഎസ് ഗ്രൂപ്പ്,…

