കോഴിക്കോട്: മൊകേരി ഗവ. കോളജില്‍ 2017-18 മുതല്‍ 2018-19 വരെയുള്ള വര്‍ഷങ്ങളില്‍ വിവിധ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനം നേടിയതും ഇനിയും കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങിയിട്ടില്ലാത്തതുമായ വിദ്യാര്‍ത്ഥികള്‍ ജനുവരി 15 നോ അതിന് മുമ്പോ കോളജ് ഓഫീസില്‍ നേരിട്ടെത്തി തുക കൈപ്പറ്റണം. നിശ്ചിത തിയ്യതിക്കുള്ളില്‍ കോഷന്‍ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്ത വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. ഫോണ്‍: 9188900232.
Related Posts
അഡ്മിഷന് തുടങ്ങി
കോഴിക്കോട്: ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോടു കൂടിയ പിജി/ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഷിപ്പിംഗ് ആന്റ്…
റാങ്ക് ലിസ്റ്റ് റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) II എന്‍സിഎ – ഹിന്ദു നാടാര്‍ (കാറ്റഗറി നമ്പര്‍ 558/2023) തസ്തികയ്ക്ക് 2023 ഡിസംബര്‍ 15…
ഓറിയന്റേഷന്‍ പ്രോഗ്രാം
കോഴിക്കോട്: പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ മെയ് 28ന് രാവിലെ 11.30ന് പോളിടെക്നിക് കോളേജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും.…

