ഓറിയന്റേഷന്‍ പ്രോഗ്രാം

കോഴിക്കോട്: പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ മെയ് 28ന് രാവിലെ 11.30ന് പോളിടെക്നിക് കോളേജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും. പ്ലസ്ടു/എസ്എസ്എല്‍സി പരീക്ഷ വിജയിച്ച വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0496-2615500.





Leave a Reply

Your email address will not be published. Required fields are marked *