കോഴിക്കോട്: ജില്ലയിലെ 01.01.2000 മുതൽ 31.10.2023 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ട്പ്പെട്ട ഉദ്യോഗാർഥികളായ വിമുക്ത ഭടന്മാർക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. 2024 ജനുവരി 31 വരെയാണ് കാലാവധി.
Related Posts
ഡോക്യുമെന്റേഷന്: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിത-ശിശു വികസന വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഡോക്യുമെന്റേഷന് സര്‍ക്കാര്‍ പരിപാടികള്‍ ഡോക്യുമെന്റേഷന് ചെയ്ത് പരിചയമുള്ള…
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 10.30ന് നടക്കും. ഡിസൈന്‍ എഞ്ചിനീയര്‍,…
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്സുകൾ
കോഴിക്കോട്: ലിങ്ക് റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എല്‍ പി, യു പി, ഹൈസ്ക്കൂള്, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അഡ്മിഷന്…

