കോഴിക്കോട്: വിവിധ മേഖലകളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാര്‍ 2025’ന് അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്ക്ക് https://awards.gov.in മുഖേന ജൂലൈ 31 വരെ അപേക്ഷിക്കാം.
Related Posts
അക്ഷരോന്നതി: 5000 പുസ്തകങ്ങള്‍ കൈമാറി
കോഴിക്കോട്: വീടു വീടാന്തരം കയറിയിറങ്ങിയും വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിച്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എന്‍എസ്എസ് അക്ഷരോന്നതി പദ്ധതിയിലേക്ക് സമാഹരിച്ചത് 5,000 പുസ്തകം. ‘വിദ്യാര്‍ഥികള്‍ വായനയിലൂടെ ഉന്നതിയിലേക്ക്’ എന്ന സന്ദേശത്തില്‍…
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യന്‍ എന്റര്‍പ്രൈസസ്സ് ലിമിറ്റഡിലെ പ്യൂണ്‍ വാച്ച്മാന് (പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) തസ്തികയിലേക്ക് കാറ്റഗറി നം. 059/2023 വിജ്ഞാപന പ്രകാരം …
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന് ഡിപ്പാര്‍മെന്റില്‍ നേഴ്സ് ഗ്രേഡ് -11 (ആയുര്‍വേദ) (എന്‍സിഎ -എല്‍സി/എഐ) (കാറ്റഗറി നം: 117/2023) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

