Categories: Education
റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം
കോഴിക്കോട്: ജില്ലയിലെ 01.01.2000 മുതൽ 31.10.2023 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ട്പ്പെട്ട ഉദ്യോഗാർഥികളായ വിമുക്ത ഭടന്മാർക്ക് സീനിയോറിറ്റി നിലനിർത്തി…

