റാങ്ക് പട്ടിക റദ്ദാക്കി


കോഴിക്കോട്: ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (ഉറുദു) IV എൻസിഎ-എസ്‌സി  തസ്തികയുടെ  2023 ഡിസംബർ 15 ഗസറ്റ് പ്രകാരം (കാറ്റഗറി നമ്പർ : 565/2023)  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ റദ്ദാക്കിയതായി ജില്ലാ  പി എസ് സി ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *