ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്


കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് – പാര്‍ട്ട് I – ഡയറക്ട് റിക്രൂട്ട്‌മെന്റ് (കാറ്റഗറി നം. 725/2022) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ്  പി എസ് സി പ്രസിദ്ധീകരിച്ചു.

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് – പാര്‍ട്ട് II – റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നം.726/2022) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ്  പി എസ് സി പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *