കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐടിഐയില്‍ വിവിധ എന്‍സിവിടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഐടിഐയില്‍ നേരിട്ടു വന്ന് ഓണ്‍ലൈനായി അപേക്ഷ നൽകാമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. സീറ്റുകള്‍ പരിമിതം. ഫോണ്‍: 0495-2373976.
Related Posts
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എസ്.സി/എസ്ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, കാറ്റഗറി നമ്പര്‍: 074/2020) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി…
അധ്യാപക നിയമനം
കോഴിക്കോട്: ഐഎച്ച്ആര്‍ഡിക്ക് കീഴിലെ തിരുത്തിയാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പാര്‍ട്ട് ടൈം ഫിസിക്സ് അധ്യാപകനെ നിയമിക്കും. ബയോഡാറ്റ office@thssthiruthiyad.ihrd.ac.in എന്ന മെയിലിലേക്ക് ജൂലൈ 14നകം അയക്കണം.…
അഭിമുഖം 13 ന്
കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ PTJLT (അറബിക്) എല്‍പിഎസ് (കാറ്റഗറി നം. 310/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല് പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ…

