അധ്യാപക നിയമനം
കോഴിക്കോട്: ഐഎച്ച്ആര്‍ഡിക്ക് കീഴിലെ തിരുത്തിയാട് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാര്‍ട്ട് ടൈം ഫിസിക്സ് അധ്യാപകനെ നിയമിക്കും. ബയോഡാറ്റ office@thssthiruthiyad.ihrd.ac.in എന്ന മെയിലിലേക്ക് ജൂലൈ 14നകം അയക്കണം. അഭിമുഖം ജൂലൈ 15ന് ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 0495 2721070.