അധ്യാപക നിയമനം

കോഴിക്കോട്: പറയഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ എച്ച്എസ്ടി ഇംഗ്ലീഷ്, ഹിന്ദി പാര്‍ട്ട്ടൈം അധ്യാപകരെ നിയമിക്കും. അഭിമുഖം സെപ്റ്റംബര്‍ 22ന് യഥാക്രമം രാവിലെ 10നും 12നും സ്‌കൂളില്‍ നടക്കും. അസ്സല്‍രേഖകളും പകര്‍പ്പുമായി എത്തണം. ഫോണ്‍: 9497834340.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000