കോഴിക്കോട്: പറയഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് നിയമനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ 21ന് രാവിലെ 10ന് നടക്കും. അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി എത്തണം. ഫോണ്‍: 9497834340