കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഹോം ടെക്നീഷ്യന് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോണ്‍ : 8891370026, 0495 2370026
ഹോം ടെക്നീഷ്യൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
Related Posts
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലനങ്ങള്‍ക്ക് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന…
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇന്റേണ്‍ഷിപ്പിന് അവസരം
കോഴിക്കോട്: പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ്പ് പദ്ധതിയെക്കുറിച്ച് യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലും അവബോധം സൃഷ്ടിക്കുന്നതിനും ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ഒരുക്കുന്നതിനു മുള്ള ഇന്റേണ്‍ഷിപ്പ് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര…
കെല്‍ട്രോണിൽ ജേണലിസം പഠനം
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2024-2025 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻ്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍…

