കോഴിക്കോട്: ഗവ. ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സുകളിലേക്കും എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് പിജി/ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ, ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ എസി മെക്കാനിക് കോഴ്സുകളിലേക്കും അഡ്മിഷന് ആരംഭിച്ചു. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റ് ലഭിക്കും. ഫോണ്‍: 8590893066.
Related Posts
സെൽഫ് ഡിഫൻസ് പ്രോഗ്രാം നാളെ
പെൺകുട്ടികൾക്കുള്ള ആയോധന പരിശീലന പരിപാടി കോഴിക്കോട്: സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ – ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികൾക്കായി നടത്തുന്ന ആയോധന പരിശീലന പരിപാടിയായ സെൽഫ്…
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (മാര്‍ച്ച് 27) രാവിലെ 10.30 ന് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്ലസ് ടു, ഡിഗ്രി, എംകോം,…
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വ്വീസസ് വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രെയിനി) (കാറ്റഗറി നം: 245/2020) തസ്തികയുടെ റാങ്ക് പട്ടിക ഒരു വര്‍ഷക്കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി…

