‹

റാങ്ക് പട്ടിക റദ്ദാക്കി


കോഴിക്കോട്: ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പില്‍   ഫയര്‍ വുമണ്‍ (ട്രെയിനി) (കാറ്റഗറി നം: 245/2020)  തസ്തികയുടെ റാങ്ക് പട്ടിക ഒരു വര്‍ഷക്കാലാവധി  പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000