റാങ്ക് പട്ടിക റദ്ദായി


കോഴിക്കോട്: ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) III എന്‍സിഎ-എസ് സി  (കാറ്റഗറി നം. 461/2023)  തസ്തികയ്ക്ക് ഗസ്റ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍, തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി
പിഎസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) VI എന്‍സിഎ-എസ് ടി   (കാറ്റഗറി നം. 74/2023)  തസ്തികയ്ക്ക് ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍, തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *