റാങ്ക് പട്ടിക റദ്ദാക്കി


കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പ്/ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് I (കാറ്റഗറി നമ്പര്‍: 527/2019) തസ്തികയുടെ റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശുപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *