കോഴിക്കോട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (2nd എന്‍സിഎ-V) (കാറ്റഗറി നം. 552/22) തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും നിയമന ശുപാര്‍ശ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
Related Posts
പി എസ് സി സാധ്യതാ പട്ടികയുടെ പകർപ്പ് പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/പൗൾട്ടറി അസിസ്റ്റൻറ്/മിൽക്ക് റെക്കോർഡർ/ സ്റ്റോർകീപ്പർ/ എന്യൂമറേറ്റർ (കാറ്റഗറി നമ്പർ: 595/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2025 ഫെബ്രുവരി…
ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ചുരുക്കപ്പട്ടിക
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ അറബിക് ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (എസ്സി, കാറ്റഗറി നമ്പര്‍: 166/2024), അറബിക് ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍…
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ലിമിറ്റഡ് സ്ഥാപനത്തില്‍ അസിസ്റ്റൻറ് സെയില്സ്മാന് (കാറ്റഗറി നമ്പര്‍: 527/2024) തസ്തികയുടെ സാധ്യതാ പട്ടിക ഡിസംബര്‍ മൂന്നിന് പ്രസിദ്ധീകരിച്ചതായി…

