ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ചുരുക്കപ്പട്ടിക

കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ അറബിക് ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (എസ്‌സി, കാറ്റഗറി നമ്പര്‍: 166/2024), അറബിക് ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഇ/ടി/ബി, കാറ്റഗറി നമ്പര്‍: 171/2024) തസ്തികയുടെ ചുരുക്കപ്പട്ടിക  പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *