സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥാപനത്തില്‍ അസിസ്റ്റൻറ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍: 527/2024) തസ്തികയുടെ സാധ്യതാ പട്ടിക ഡിസംബര്‍ മൂന്നിന് പ്രസിദ്ധീകരിച്ചതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000