സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ മൃഗ സംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II /പൗള്‍ട്രി അസിസ്റ്റന്റ് / മില്‍ക്ക് റെക്കോഡര്‍ / സ്റ്റോര്‍കീപ്പര്‍/എന്യൂമറേറ്റര്‍ (ഒന്നാം എന്‍.സി.എ എസ്‌സിസിസി – കാറ്റഗറി നമ്പര്‍: 704/2024) തസ്തികയുടെ സാധ്യതാ പട്ടിക ജനുവരി 31-ന് നിലവില്‍ വന്നു. സാധ്യതാ പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *