കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ എപിജെ അബ്ദുള്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ പരീക്ഷ മകല്യനിര്ണയ ക്യാമ്പിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ദിവസ വേതന നിരക്കില്‍ ക്യാമ്പ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. രണ്ടു ഒഴിവ്. യൂണിവേഴ്സിറ്റി ബിരുദം/മൂന്നു വര്‍ഷ ഡിപ്ലോമ കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. സമാന മേഖലയില്‍ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന. വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 13 ന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 0495-2383220.
Related Posts
ട്രെയിനിംഗ് കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ മാർച്ചിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി,…
പാരാലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പുതിയ പാരാലീഗൽ വളണ്ടിയർ മാരെ തെരഞ്ഞെടുക്കുന്നു.അധ്യാപകർ (വിരമിച്ചവർ ഉൾപ്പടെ), സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, മുതിർന്ന പൗരൻമാർ, അംഗൻവാടി…
ഐഐഎം കരാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വിവിധ കരാര്‍ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. തസ്തിക, ഏകീകൃത പ്രതിമാസ പ്രതിഫലം എന്നീ ക്രമത്തില്‍: 1.സൈക്കോളജിസ്റ്റ് (പുരുഷന്), 75,000…

