കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ താത്കാലിക അധ്യാപകരെ നിയമിക്കും. ബയോ-മെഡിക്കല്‍ എന്‍ജിനീയറിങ് (മെയ് 19), ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (മെയ് 20), മെക്കാനിക്കല്‍ എന്‍ജിനീയറിങ്-പാര്‍ട്ട്ടൈം(മെയ് 21), കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (മെയ് 28), ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് (മെയ് 29) എന്നിവയില്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ് ബിരുദവുള്ളവര്ക്കും ഫിസിക്സ് (ജൂണ്‍ ഒന്ന്), മാത്തമാറ്റിക്സ് (ജൂണ്‍ ഒന്ന്), കെമിസ്ട്രി (ജൂണ്‍ രണ്ട്) എന്നിവയില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും (ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് യോഗ്യതയുള്ളവരെ പരിഗണിക്കും) അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0496 2524920.
Related Posts
അസി. പ്രൊഫസര്‍ നിയമനം
കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, കെമിക്കല്‍ എഞ്ചിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്, അപ്ലൈഡ് സയന്‍സ്…
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്…
ഐടിഐ കോഴ്സ്; അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: ഗവ. ഐടിഐകളിലെ ഏകവത്സര, ദ്വിവത്സര കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വളയം ഗവ. ഐടിഐയിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന് എന്നീ…

