കോഴിക്കോട്: ഐ എച്ച് ആര് ഡി യുടെ അപ്ലൈഡ് സയന്‍സ് കോളേജി (അയലൂര്‍, പാലക്കാട് ജില്ല) ലേക്ക് ബി എസ് സി കപ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിഗ്രി (ഹോണേഴ്സ്) പ്രവേശനത്തിന് അപേക്ഷിക്കാം. കാലിക്കറ്റ് യൂണിവേഴിസിറ്റി വെബ്സൈറ്റില്‍ ജൂണ്‍ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം. 50 ശതമാനം സീറ്റില്‍ യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റില്‍ കോളേജുമാണ് അഡ്മിഷന് നടത്തുക. കോളേജ് സിറ്റില്‍ അഡ്മിഷന് ലഭിക്കുന്നതിനായി യൂണിവേഴ്സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം നേരിട്ട് കോളേജിലെത്തിയോ https://admissions.ouc.ac.in, www.ihrdadmissions.org വെബ്സൈറ്റുകള്‍ വഴിയോ സമര്‍പ്പിക്കാം. ഫോണ്‍: 9495069307, 8547005029.
Related Posts
പത്താംതരം തുല്യതാ പരീക്ഷ നവംബര്‍ എട്ട് മുതൽ
കോഴിക്കോട്: പത്താംതരം തുല്യതാ കോഴ്സിലെ പതിനെട്ടാം ബാച്ചിന്റെ പൊതുപരീക്ഷ നവംബര്‍ എട്ട് മുതല്‍ 18 വരെ നടക്കും. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്കും (റഗുലര്‍ വിഭാഗം) മുന്‍ വര്‍ഷങ്ങളില്‍…
അമൃതകിരണം ക്വിസ്: ചക്കാലക്കല്‍ എച്ച്എസ്എസിന് ഒന്നാം സ്ഥാനം
കോഴിക്കോട്: കെജിഎംഒഎ സംഘടിപ്പിച്ച അമൃതകിരണം മെഡിക്വിസ് ജില്ലാതല മത്സരത്തില്‍ മടവൂര്‍ ചക്കാലക്കല്‍ എച്ച്എസ്എസിലെ നിയ ഫെബിന്, ഫാത്തിമ ഫര്ഹീന് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. വേളംകോട് സെന്റ്…
ഐഎച്ച്ആര്‍ഡി സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ മോഡല്‍ പോളിടെക്നിക് കോളേജുകളിലും പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളേജിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. യോഗ്യത: എസ്എസ്എല്‍സി. അതത് ജില്ലകളിലെ…

