ഐ എച്ച് ആര്‍ ഡി അപേക്ഷ ക്ഷണിച്ചു                                                              

കോഴിക്കോട്: ഐ എച്ച് ആര്‍ ഡി യുടെ അപ്ലൈഡ് സയന്‍സ് കോളേജി (അയലൂര്‍, പാലക്കാട് ജില്ല) ലേക്ക് ബി എസ് സി കപ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിഗ്രി (ഹോണേഴ്‌സ്) പ്രവേശനത്തിന് അപേക്ഷിക്കാം. കാലിക്കറ്റ് യൂണിവേഴിസിറ്റി വെബ്സൈറ്റില്‍ ജൂണ്‍ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്യാം. 50 ശതമാനം സീറ്റില്‍ യൂണിവേഴ്‌സിറ്റിയും 50 ശതമാനം സീറ്റില്‍ കോളേജുമാണ് അഡ്മിഷന്‍ നടത്തുക. കോളേജ് സിറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി യൂണിവേഴ്‌സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം നേരിട്ട് കോളേജിലെത്തിയോ  https://admissions.ouc.ac.in, www.ihrdadmissions.org  വെബ്സൈറ്റുകള്‍ വഴിയോ സമര്‍പ്പിക്കാം. ഫോണ്‍: 9495069307, 8547005029.

Leave a Reply

Your email address will not be published. Required fields are marked *